4.3
Biographies
സ്വന്തം ജീവിതത്തോട് ചേര്‍ത്തുനിര്‍ത്താന്‍ കുറെ വ്യക്തികള്‍ ഓരോരുത്തര്‍ക്കും ഉണ്ടാകും. കാഴ്ചയും കാഴ്ചപ്പാടുകളും സ്വരൂ പിക്കാന് വഴികാട്ടികളായവര്. ജീവിതത്തിന്റെ അര്‍ത്ഥമോ അര്‍ത്ഥ മില്ലായ്മയോ കാണിച്ചുതന്നവര്. ഭാവനാലോകങ്ങളെ സൃഷ്ടിക്കുന്നതില്‍ പങ്കാളികളായവര്‍. വൈകാരികതയുടെ ഹൃദയാകാശ ങ്ങളില്‍നിന്നും നിലാവുപെയ്യിച്ചവര്. അത്തരം ചിലരെ ഓര്‍മ്മയില്‍ കൂട്ടുകയാണ് പ്രശസ്ത കഥാകാരിയായ മീര. ഇവിടെ ഓരോ വാക്കും മിടിക്കുന്നത് വായനക്കാര്‍ക്ക് തൊട്ടറിയാനാകും.
© 2021 Storyside DC IN (Audiobook): 9789353908560
Release date
Audiobook: 10 May 2021

Step into an infinite world of stories
Overall rating based on 48 ratings
Heartwarming
Informative
Inspiring
Download the app to join the conversation and add reviews.
Showing 3 of 48
Sreevas
2 Aug 2021
മീരയുടെ ശബ്ദം KR മീര പറഞ്ഞു തരുന്നതുപോലെ തന്നെ തോന്നി.. സഫാരി ചരിത്രം എനിലൂടെ സ്ഥിരം കാണുന്ന ആളാണ്.. അതേ ഫീൽ, അതിലും മികച്ചത് എന്ന് തോന്നി
Razeen
1 Sept 2021
Discuss on people's who influenced K.R Meera in life. She discusses her days in manorama as journalist and relationship with K.M mathew, Mrs Mathew and other colleagues in office.Also discuss her role models whom she is in good relation like Murali,ശ്രീകുമാരൻ തമ്പി, മാധവിക്കുട്ടി etc.
Siva
25 May 2021
Very good presentation
English
India