ലോകത്തിലെ പ്രമുഖവും ശ്രദ്ധേയവുമായ ഒരു രാജ്യത്തിന്റെ-അതിന്റെ രാഷ്ട്രീയം, ചിന്താഗതി, സാംസ്കാരിക സമ്പത്ത് ഇവയുടെയും ആകർഷകമായ ചിത്രമാണ് ഈ ഗ്രന്ഥം. വ്യവസായവത്കൃത ലോകത്തിന്റെ ഭാവിയിൽ ഇന്ത്യയുടെ മഹത്ത്വം എന്ത് എന്നതും ഈ കൃതിയിൽ പ്രതിപാദ്യവിഷയമാണ്.
© 2021 Storyside DC IN (Audiobook): 9789354328794
Translators: M P Sadasivan
Release date
Audiobook: 20 September 2021

Step into an infinite world of stories
Overall rating based on 40 ratings
Informative
Inspiring
Thought-provoking
Download the app to join the conversation and add reviews.
Showing 2 of 40
Razeen
18 Apr 2022
ശശി തരൂർ എഴുതിയ India: from midnight to millennium എന്ന പുസ്തകം സ്വാതന്ത്ര്യനന്തര ഇന്ത്യയെ കുറിച്ച് പ്രതിപാദിക്കുന്ന ഒരു പുസ്തകം അണ്. ജനാധിപത്യം, അടിയന്തരാവസ്ഥാ, രാജീവ് ഗാന്ധിയുടെ ഭരണം, ജാതി വ്യവസ്ഥ, liberalisation തുടങ്ങിയ വിഷയത്തെ ഉൾകൊള്ളിച്ചു കൊണ്ട് എഴുതിയ ഒരു പുസ്തകം അണ് ഇത്. ഇന്ത്യൻ ചരിത്രത്തിൽ ഇടം പിടിച്ച വിവാദപരം അയതും അല്ലാത്തതും അയ വിഷയത്തെ കുറിച്ച് ചർച്ച ചെയ്യുന്നു.ശശി തരൂർ ഫാൻ അയ എനിക്കു ഈ പുസ്തകം ഇന്ത്യയെ പറ്റി അറിയാതെ ഇരുന്ന പല സംഭവങ്ങളെ പറ്റി നല്ല അറിവ് നൽകി. ഇന്ത്യയെ പറ്റി പഠിക്കുവാൻ തീർച്ചയായും ചെറിയ രീതിയിൽ ഒരു വഴികാട്ടി അയിരികും ഈ പുസ്തകം.
Muhammed
28 Dec 2022
Good
English
India