സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ കുതിപ്പും കിതപ്പും വസ്തുനിഷ്ഠമായി രേഖപ്പെടുത്തുകയാണ് പ്രശസ്ത ചരിത്രകാരനായ രാമചന്ദ്ര ഗുഹ തന്റെ ഈ കൃതിയിലൂടെ. വിഭജനാനന്തരകലാപങ്ങളും അയല്‍ രാജ്യങ്ങളുമായുണ്ടായ യുദ്ധങ്ങളും ഗോത്രകലാപങ്ങളും രാഷ്ട്രീയ വടംവലികളും എന്നിങ്ങനെ ഭാരതം പിന്നിട്ട ഓരോരോ ഘട്ടങ്ങളും തന്റെ അനുപമമായ ശൈലിയില്‍ അദ്ദേഹം വിവരിക്കുമ്പോള്‍ വായന ക്കാരനു ലഭിക്കുന്നത് ചരിത്രവായനയുടെ അതുല്യമായൊരു അനുഭ വമാണ്. രാമചന്ദ്ര ഗുഹയുടെ ദീര്‍ഘകാലത്തെ ഗവേഷണങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമൊടുവില്‍ പിറവിയെടുത്ത കൃതി. ഭാരതത്തിന്റെ പുനര്‍ജ്ജന്മത്തെ ആധികാരികമായി അടയാളപ്പെടുത്തുന്ന അത്യ പൂര്‍വ്വമായ രചന.
© 2021 Storyside DC IN (Audiobook): 9789354327025
Translators: P K Sivadas
Release date
Audiobook: 10 July 2021
Tags

Step into an infinite world of stories
Overall rating based on 61 ratings
Informative
Motivating
Inspiring
Download the app to join the conversation and add reviews.
Showing 10 of 61
Jigy
22 Nov 2021
Brilliant book and excellent narration
faris
18 Oct 2022
very good narration…. very good book
Aravind
5 Feb 2022
Great book, Good narration.
Shabeer
6 Mar 2022
Informative
Jogy
27 Jul 2022
I wonder how come DC Books allowed this beautiful book to be narrated in such a clumsy way.I could not stand his narration inspite of trying many times.Finally I bought a book.
Sharath
9 Mar 2024
Very informative and structured. A lot of information. But really biased views and it is very clear. We have to let go the verdicts and focus only on the contents.
Manju
20 Mar 2023
The book is excellent no doubt about it..Read the previous reviews about narration but I didn’t feel anything bad about it. If you think the narration is too slow please increase the listening speed and try.
manu
12 Aug 2021
What a book
Razeen
1 Mar 2022
രാം ചന്ദ്ര ഗുഹ എഴുതിയ ഈ പുസ്തകം ഇന്ത്യയുടെ സ്വതന്ത്ര സമരം മുതൽ 2007 വരെ ഉള്ള പ്രധാന രാഷ്ട്രീയ സംഭവങ്ങൾ വിശദികരികുന്നു. അവസാന ഭാഗങ്ങളിൽ സിനിമ,സംഗീതം,കായികം എന്നിവയിൽ എഴുത്തുകാരൻ വിശദീകരിക്കുന്നു.ഇന്ത്യയെ പറ്റി വിശദമായി പറയുന്ന ഈ പുസ്തകം ചരിത്രഅന്വേഷിക് ഒരു മുതൽക്കൂട്ട് അണ്.
SABU
8 Jun 2023
Very informative book.
English
India