Laika

179 Ratings

4.4

Duration
1H 59min
Language
Malayalam
Format
Category

Fantasy & SciFi

Laika

179 Ratings

4.4

Duration
1H 59min
Language
Malayalam
Format
Category

Fantasy & SciFi

Others also enjoyed ...

Listen and read

Step into an infinite world of stories

  • Listen and read as much as you want
  • Over 400 000+ titles
  • Bestsellers in 10+ Indian languages
  • Exclusive titles + Storytel Originals
  • Easy to cancel anytime
Subscribe now
Details page - Device banner - 894x1036
Cover for Laika
Cover for Laika

Ratings and reviews

Reviews at a glance

4.4

Overall rating based on 179 ratings

Others describes this book as

  • Heartwarming

  • Sad

  • Informative

Download the app to join the conversation and add reviews.

Most popular reviews

Showing 10 of 179

  • Rani

    30 Jun 2021

    Informative
    Heartwarming
    Sad

    ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ട് മലയാളത്തിൽ ആദ്യമായി എഴുതപ്പെട്ട നോവൽ ആണ് ലെയ്ക്ക. ഒരു സാഹചര്യത്തിൽ വളരെക്കാലം ജോലി ചെയ്യുമ്പോൾ നമുക്ക് ആ സാഹചര്യങ്ങളോടും സഹപ്രവർത്തകരോടും ഒരു അടുപ്പം ഉണ്ടാകില്ലേ. അത്തരത്തിൽ ഒരു ശാസ്ത്രജ്ഞനും അദ്ദേഹം പഠനവിധേയമാക്കിയ ജീവിയുടെയും ആത്മബന്ധത്തിന്റെ കഥയാണിത്.ഇത് അവളുടെ കഥയാണ്. തെരുവ് നായകളുടെ കൂട്ടത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു റഷ്യൻ ബഹിരാകാശ കുതിപ്പിന്റെ ഭാഗമായ ലെയ്ക്കയുടെ കഥ.ജോലിസംബന്ധമായ യാത്രയ്ക്കിടയിൽ കഥാകൃത്ത് വിമാനത്താവളത്തിൽ വെച്ചു കണ്ടുമുട്ടുന്ന ഡെനിസോവിച്ച്. മാസങ്ങൾക്കു ശേഷം ഡെനിസോവിച്ചിന്റെ കുറെ കുറിപ്പുകൾ കഥാകൃത്തിനെ തേടിയെത്തുന്നു ആ കുറിപ്പുകളിലൂടെ ലെയ്ക്കയും അവളെ പരിശീലിപ്പിച്ച പരീക്ഷണശാലയും അവിടെ ഡെനിസോവിച്ചും ലെയ്കയും തമ്മിലുള്ള ആത്മബന്ധവും നേരിട്ട് കാണാതെ ലെയ്‌ക്കയെ സ്നേഹിച്ച പ്രിയങ്കയും ഒക്കെ നമുക്ക് മുന്നിലെത്തുന്നു. ആദ്യമായി ഭൂമിയെ ഭ്രമണം ചെയ്ത ജീവി എന്ന ചോദ്യത്തിന് ഉത്തരത്തിന് ഉപരിയായി പലപ്പോഴും നമ്മൾ മറന്നു പോയ ലെയ്ക്കയുടെ ദാരുണമായ അന്ത്യ നിമിഷങ്ങളിലേക്ക് കൂടിയാണ് ഈ പുസ്തകം നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്.

  • Kavitha

    25 May 2022

    Thought-provoking
    Informative
    Sad

    Extraordinary. Narration was good too.

  • Adamkrishna Regalo

    30 Jun 2022

    Sad

    ഉറപ്പിച്ച് പറയാം അത്രമേൽ മനോഹരമായി കഥ പറഞ്ഞിരിക്കുന്നു എഴുത്തുകാരനും വായനക്കാരനും .

  • Nisha

    8 Nov 2021

    Informative
    Heartwarming

    Such a touching narrative ❤️

  • Sathyaraj

    8 Dec 2021

    Inspiring

    Narrated very well

  • Naseel

    18 Sept 2023

    Thought-provoking
    Informative
    Page-turner
    Inspiring
    Sad
    Mind-blowing
    Smart

    Avasanathe aaa rahasyam athu manassilakkan kathurikkunnnu ennenkilum

  • Arun

    26 Mar 2024

    Thought-provoking
    Informative
    Page-turner

    2020 ഇൽ ഞാൻ ഈ പുസ്തകം കേട്ടുതുടങ്ങി 5 minutes ഉള്ളിൽ നിർത്തിയതാണ്, കൊറോണ കാലം ആയിരുന്നു. Busy shifts. പിന്നെ ഈ പുസ്തകം മറന്നു പോയിരുന്നു, കഴിഞ്ഞ ആഴ്ച ഒറ്റയിരിപ്പിനു കംപ്ലീറ്റ് ആയി, this is so underrated novel in malayalam ആദ്യമായി ബഹിരകാശത്തു പോയ ജീവി ഏത് എന്ന ചോദ്യം PSC exam ന് പഠിക്കുന്ന കൂട്ടത്തിൽ ലൈക എന്ന പട്ടി എന്ന് ഞാനും പഠിച്ചിട്ടുണ്ട്, എന്നാൽ ലൈക്കയുടെ ജീവിതത്തെ കുറിച്ചോ അതിനെ ഇണക്കി വളർത്തി ഇനി ഒരിക്കലും തിരിച്ചു വരാത്ത യാത്രയ്ക് തയ്യാറെടുപ്പിക്കുന്നയാളിന്റെ മനസോ ആലോചിച്ചിരുന്നില്ല. മനോഹരമായി എഴുതിയിരിക്കുന്നു love for the writer ❤️ and love for the narrator ❤️

  • Elavoor

    6 Feb 2024

    Heartwarming

    Good narration. ❤

  • Fayyas

    18 May 2023

    Informative
    Heartwarming
    Sad

    മുഴുവൻ കേട്ട്‌ കഴിഞ്ഞപ്പൊ മനസ്സിൽ എന്തോ ഒരു വിങ്ങൽ😢😢😢

  • Bobby

    24 Jul 2022

    Informative
    Heartwarming
    Cozy

    Nice attempt by the author. It's quite informative in terms of the situation surrounding the Laika being sent event. A nice little read. The narration is also good.