ഉപനിഷത്തുകളിലെന്ന പോലെ ആത്മജ്ഞാനത്തിന്റെ നിഗൂഢരഹസ്യങ്ങള്‍ വെളിപ്പെടുത്തുന്ന ഈ യോഗാത്മക കവിതയുടെ ഭാഷാശൈലിയും ലാളിത്യവും സൗന്ദര്യവും അനുവാചകര്‍ക്ക് എന്നും ഹൃദ്യമായിരിക്കും. ഇസ്ലാമിന്റെയും ഹൈന്ദവ, ബൗദ്ധ, ക്രൈസ്തവ, സൊറാസ്ട്രിയന്‍ ദര്‍ശനങ്ങളുടെയും പ്രവാഹങ്ങള്‍ ഒഴുകിയെത്തിയ ഒരു സാഗരത്തിന്റെ സത്തയാണ് ജിബ്രാന്റെ പ്രവാചകന്.
The prophet, Al Mustafa, has lived in the city of Orphalese for 12 years and is about to board a ship which will carry him home. He is stopped by a group of people, with whom he discusses topics such as life and the human condition.
Translators: Faizal T H
Release date
Audiobook: 11 September 2020

Step into an infinite world of stories
Overall rating based on 130 ratings
Heartwarming
Inspiring
Thought-provoking
Download the app to join the conversation and add reviews.
Showing 10 of 130
Sheeba
4 Oct 2020
എത്ര വായിച്ചാലും മതി വരാത്ത , വായിക്കുംതോറും പുതിയ പുതിയ അർത്ഥ തലങ്ങളിൽ എത്തുന്ന അപൂർവങ്ങളിൽ അപൂർവങ്ങളായ ഒരു കാവ്യ ഭംഗി .. പ്രവാചകൻ .. ഖലീൽ ജിബ്രാൻ .. എത്ര തവണ വായിച്ചു എന്നറിവില്ല .. എന്നും വായിക്കാനിഷ്ടം 😍😍🙏🙏
Jibin
7 Nov 2021
ജിബ്രാൻ.🔥
299
3 Oct 2021
Awesome
Rejin
12 Jul 2022
One of the best work by Khalil Gibran. It makes us think more broader and deeper.
Jerald
24 May 2022
Amazing
Abdul
13 Apr 2022
എത്ര വായിച്ചാലും മതി വരാത്ത ഒരു മഹത്തായ സൃഷ്ടി.
Shameer
18 Apr 2022
❤️
shouku
12 Feb 2022
Human Soul touching
Raibin
5 May 2023
One of the best books… a book to read once and then keep like a dictionary to refer
Misbah Mahamood
4 Apr 2022
ഹൃദയ സ്പർശമായ വാക്കുകൾ...
English
India