4.5
Teens & Young Adult
നന്നെ ചെറുപ്പത്തിലാണ് വികൃതിരാമന് മനയ്ക്കലെത്തിയത്. അച്ഛന്നമ്പൂതിരിയുടെ തോട്ടത്തില്‍ ഒരു മരക്കൊമ്പില്‍ അവനും അമ്മയും ഇരിക്കുകയായിരുന്നു. അച്ഛന്‍നമ്പൂതിരി അവനെയെടുത്തു വളര്‍ത്താന്‍ തീരുമാനിച്ചു. അവന്റെ കഴുത്തില്‍ മിനുസമുള്ള ഒരു ചരടുകെട്ടി. മനയ്ക്കലെ ഉണ്ണികളായ വാസുവിനും നീലാണ്ടനും അവന് കൂട്ടായി. പിന്നെ നടന്നതെല്ലാം വികൃതിരാമന്റെ കഥകളാണ്.
Release date
Audiobook: 6 December 2020

Step into an infinite world of stories
Overall rating based on 95 ratings
Heartwarming
Cozy
Sad
Download the app to join the conversation and add reviews.
Showing 10 of 95
Rani
7 Jan 2021
സ്കൂൾ പഠന കാലത്തെ ഓർമകളിലേക്ക് ഓട് തിരിഞ്ഞു നടത്തം ആയിരുന്നു ഈ പുസ്തകം. വികൃതികളായ രണ്ട് ഉണ്ണികളും അതിലും വികൃതിയായ ഒരു കുരങ്ങനും വല്ലാതെ നമ്മളെ ചിരിപ്പിക്കും. പഴം നുറുക്ക് കുട്ട എടുത്തുകൊണ്ട് ഓടുന്നതും വികൃതി രാമൻ മുണ്ടുടുക്കുന്നതും ഒക്കെയാണ് ഈ പുസ്തകത്തെ പറ്റി ഓർക്കുമ്പോൾ മനസിൽ നിറയുന്ന ചിത്രങ്ങൾ
Tibu
29 Jul 2022
Feeling like good
Lintu
17 Apr 2022
I studied this novel in 7th class Malayalam second language. It was a good experience to be able to hear my favorite story again. Feeling nostalgic 💛
Siju
5 Dec 2021
അതിമനോഹരം
Arun
22 Feb 2024
സ്കൂളിൽ പഠിച്ച പുസ്തകമാണ്.
Reeba
26 Aug 2021
Amazing
Abraham
16 May 2021
അടിപൊളി
Deepthi
12 Feb 2022
ഒരിക്കൽ കൂടെ കുട്ടിക്കാലത്തെ വായന ഓർമ്മകളിലേക്ക് പോയി, മനോഹരം💜
Renjith
28 Jul 2021
❤️😔❤️❤️❤️
Sss
6 Dec 2021
Kids book in adult section
English
India