4.5
Non-Fiction
കരുണയുടെ നൂല്കൊണ്ട് കെട്ടിയ പുസ്തകം' എന്നു വിശേഷിപ്പിക്കപ്പെടുകയും മാനവികത ഉയര്‍ത്തിപ്പിടിച്ച് കാരുണ്യത്തി ന്റെയും സ്നേഹത്തിന്റെയും മഹാഗാഥ യായി പരിണമിക്കുകയും ചെയ്ത ഉജ്ജ്വല മായ ആഖ്യായിക. പേരുസൂചിപ്പിക്കും പോലെ പാവങ്ങളുടെ കഥയാണ് യൂഗോ പറയുന്നത്. ജീവിതസമരവും ദാരിദ്ര്യവും വ്യഭിചാരവും അധോലോകവും കുറ്റകൃത്യവും പ്രേമവും ആത്മസമര്‍പ്പണവും വിപ്ലവവു മെല്ലാം ഉള്‍ക്കൊള്ളുന്ന മഹത്തായ കൃതി. ഴാങ് വാല് ഴാങ്ങിന്റെ ജീവിതകഥ മുഖ്യേതിവൃത്തമായ പാവങ്ങള്‍ നെപ്പോളിയന്റെ കാലത്തെ ഫ്രഞ്ചുചരിത്രവും അനാവരണം ചെയ്യുന്നു. ഫന്‍തീന്‍ എന്ന യുവതി, അവളുടെ അനാഥയായ മകള്‍ കൊസത്ത്, തെനാര്‍ദിയര്‍ എന്ന കുറ്റവാളി, മരിയൂസ് പൊങ്മെഴ്സി എന്ന വിപ്ലവകാരിയായ യുവാവ് തുടങ്ങി നാനാതരം മനുഷ്യരും നാനാതരം ജീവിതരംഗങ്ങളും ഈ കൃതിയെ അനശ്വരതയിലേക്കുയര്‍ത്തുന്നു.
© 2022 DCB (Audiobook): 9789354827013
Translators: T R RamanNampoothirippad
Release date
Audiobook: 18 July 2022

Step into an infinite world of stories
Overall rating based on 6 ratings
Heartwarming
Mind-blowing
Thrilling
Download the app to join the conversation and add reviews.
Showing 1 of 6
JIBIN
31 Oct 2022
ഫ്രഞ്ച് ചരിത്രകഥാഖ്യാനമാണ് പാവങ്ങൾ (ഇംഗ്ലീഷ്: Les Misérables ) (French pronunciation: [le mizeʁabl(ə)]). 1862 ൽ പ്രസിദ്ധീകരിച്ച ഈ നോവൽ 19 നൂറ്റാണ്ടിലെ ഏറ്റവും മഹത്തരമായ കൃതികളിലൊന്നായി കരുതപ്പെടുന്നു. ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിൽ ഇത് ഫ്രഞ്ച് പേരായ ലേ മിസേറാബ്ൾസ് എന്നു തന്നെ അറിയപ്പെടുന്നു, എങ്കിലും ദ റെച്ച്ഡ്, ദ മിസറബിൾ വൺസ്, ദ പുവർ വൺസ്, ദ റെച്ച്ഡ് പുവർ, ദ വിക്റ്റിംസ് ആൻഡ് ദ ഡിസ്പൊസെസ്സ്ഡ് എന്നും മലയാളത്തിൽ 'പാവങ്ങൾ' എന്ന പേരിലും അറിയപ്പെടുന്നു. 1815ൽ ആരംഭിച്ച്, 1832 ലെ ജൂൺ വിപ്ലവത്തിൽ അവസാനിക്കുന്ന നോവൽ ഴാങ്ങ് വാൽ ഴാങ്ങ് എന്ന കുറ്റവാളിയുടെ ജീവിതസമരത്തെയും മാനസാന്തരത്തേയും വിവരിക്കുന്നു
English
India